ആലുവ: തായിക്കാട്ടുകര മട്ടുമ്മൽ റോഡിൽ താച്ചവള്ളത് വീട്ടിൽ ആലി (78 - റിട്ട. കളമശേരി പ്രീമിയർ) നിര്യാതനായി. ഭാര്യ: ഹുസ്‌നു. മക്കൾ: അബ്ദുൽ റഷീദ്, മുഹമ്മദ് ഷഫീഖ്, സാബിറ, ഷാഹിന, അബ്ദുൽ റിയാസ്. മരുമക്കൾ: സിയാദ്, ഉസ്മാൻ, ഹഫ്‌സ, ഫാത്തിമ, സീനിയ.