കാഞ്ഞൂർ: പാറപ്പുറം കണേലി വീട്ടിൽ അസൈനാർ (54) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: ഫാത്തിമ നൗറിൻ, റുക്‌സാ മെഹ്‌റിൻ. മരുമകൻ: അഷ്‌റഫ്.