എറണാകുളം മറെെൻഡ്രെെവ് : അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേള രാവിലെ 11 മുതൽ രാത്രി 9 വരെ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക് :ചങ്ങമ്പുഴ സീനിയർ സിറ്റിസൺ ഫോറം ആഴ്ചവട്ടം - അഫ്സൽ അവതരിപ്പിക്കുന്ന ഗാനമേള വെെകിട്ട് 6 ന് നാടകം - കാലം സാക്ഷി വെെകിട്ട് 6.45 ന്
നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം : മുണ്ഡകോപനിഷത് ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസ്സും രാവിലെ 10 മുതൽ
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കുസാറ്റ് കളമശ്ശേരി : ആനുകാലികം - ചർച്ചാ ക്ളാസ്സ് ഉദ്ഘാടനം വെെകിട്ട് 4.30 ന് ചർച്ച ക്ളാസ്സ് വെെകിട്ട് 5 മുതൽ
എറണാകുളം ടി.ഡി.എം.ഹാൾ : ചെെത്രം 12 -ാം വാർഷിക സമ്മേളനം ഉച്ചക്കഴിഞ്ഞ് 2 മുതൽ