കൊച്ചി : ഇന്നും നാളെയുമായി എറണാകുളത്ത് നടത്താനിരുന്ന റവന്യൂ ജില്ലാ ശാസ്ത്രമേള മാറ്റിവെച്ചതായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്. വേദികൾക്ക് മാറ്റമുണ്ടാകില്ല.