ഏലൂർ സെക്ഷൻ: കുഴിക്കണ്ഡം, പള്ളിപ്പുറംചാൽ, മഞ്ഞുമ്മൽ കോൺവെന്റ റോഡ് പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി
66 കെ.വി പുത്തൻകുരിശ് സബ്‌സ്റ്റേഷനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ പുത്തൻകുരിശ് സബ്‌സ്റ്റേഷൻ പരിധിയിൽ ഇന്ന് ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി.