sarawsathy-78

മൂവാറ്റുപുഴ: അടൂപ്പറമ്പ് കിഴക്കേക്കവല അമ്പലത്തിനാൽ കരുണാകരന്റെ (എക്‌സ് മിലിട്ടറി) ഭാര്യ സരസ്വതി (78 - റിട്ട. പോസ്റ്റ്‌വുമൻ ) നിര്യാതയായി. മക്കൾ: യമുന, ഗംഗ. മരുമക്കൾ: ബിനു, ഗിരീഷ്‌.