madhu-55

അങ്കമാലി : ഇന്ത്യൻ റെയിൽവേ വോളിബാൾ ടീം അംഗമായിരുന്ന അങ്കമാലി കോതകുളങ്ങര നാരായണ ഭവനിൽ എം . ആർ. മധു (55) നിര്യാതനായി. ഭാര്യ: ബീന. മക്കൾ: അക്ഷയ്, അനുപമ. 1985ൽ ദേശീയ ചാമ്പ്യൻഷിപ്പ് നേടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീമിൽ അംഗമായിരുന്നു.