കാലടി: മാണിക്കമംഗലം കൃഷ്ണനിവാസിൽ കെ.എൻ. തങ്കമണി അമ്മ (83 - റിട്ട. ഹെഡ്മിസ്ട്രസ്, എൻ.എസ്.എസ് ഗേൾസ് ഹൈസ്‌കൂൾ, മാണിക്കമംഗലം) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ: കൃഷ്ണകുമാർ . മരുമകൾ: ദിവ്യ (ഇരുവരും യു.എസ്.എ).