നെടുമ്പാശേരി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്നും ജില്ലയിലെ സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യപിച്ചതിനാൽ ഇന്ന് നടത്താന്നിരുന്ന അങ്കമാലി ഉപജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങൾ മാറ്റി. പുതുക്കിയ തീയതി പിന്നിട് അറിയിക്കുമെന്ന് ജനറൽ കൺവീനർ അറിയിച്ചു.