കോലഞ്ചേരി: കട്ടപ്പന കുടവനപ്പാട്ട് കെ.എ ജോസഫ് (അച്ചൻകുഞ്ഞ്-70) നിര്യാതനായി. സംസ്കാരം ഇന്ന് 2.30 ന് കട്ടപ്പന സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: സ്മൂനിയാമ്മ തൊടുപുഴ പുറ്റാനിൽ കുടുംബാംഗമാണ്. മക്കൾ: സുമ ജഗ്ഗി, സീമ ബിജോയ് (സയന്റിഫിക് ഓഫീസർ സീഫുഡ് പാർക്ക് അരൂർ), ജിത്ത് ജോസഫ് (പ്ളാന്റർ പുളിയൻമല) മരുമക്കൾ : അഡ്വ. ബിജോയ് കെ. തോമസ് (എച്ച് .ആർ ഹെഡ് എം.ഒ.എസ്.സി മെഡിക്കൽ കോളേജ് കോലഞ്ചേരി), നീതു ജിത്ത് (കട്ടപ്പന മുത്തൂറ്റ് ഫിനാൻസിയേഴ്സ്), പരേതനായ ജഗ്ഗി പടികര.