antony

അങ്കമാലി: കുറുമശേരി വിതയത്തിൽ പരേതനായ റാഫേലിന്റെ മകൻ ആന്റണി (28) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 ന് കുറുമശേരി ലിറ്റിൽഫ്ലവർ പള്ളി സെമിത്തേരിയിൽ. അമ്മ: ഗ്രേസി. സഹോദരൻ: ലോറൻസ്.