അങ്കമാലി: പൂതംകുറ്റി വടക്കുഞ്ചേരി വീട്ടിൽ ജോസിന്റെ ഭാര്യ മേരിക്കുട്ടി (65) നിര്യാതനായി. താന്നിപ്പുഴ അനിത വിദ്യാലയം റിട്ട.അദ്ധ്യാപികയും തിരുവാങ്കുളം കുരിശിങ്കൽ കുടുംബാംഗവുമാണ്. മക്കൾ : ഷെറിൻ (യു.കെ), മെറിൻ, ജെറിൻ (ഇൻഫോപാർക്ക് കാക്കനാട്), ഐറിൻ. മരുമക്കൾ: സാം ജോസഫ് (യു.കെ.), സോജൻ, ജിതിൻ (ഇൻഫോ പാർക്ക് കാക്കനാട്). ശവസംസ്കാരം നാളെ (ബുധൻ) രാവിലെ പത്തരയ്ക്ക് താബോർ ഹോളിഫാമിലി പള്ളി സെമിത്തേരിയിൽ.