മൂവാറ്റുപുഴ: കടാതി വെള്ളാട്ട് ശ്രീ പോർക്കലി ഭദ്രകാളി ക്ഷേത്രത്തിലെ ആയില്യംപൂജ ബുധനാഴ്ച നടക്കും. രാവിലെ 11 മുതലാണ് പൂജ നടക്കുന്നത്.