മൂവാറ്റുപുഴ: തർബ്ബിയത്ത് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക്, മലയാളം വിഷയത്തിൽ താത്ക്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യരായവർ വ്യാഴാഴ്ച രാവിലെ 11ന്സ്കൂൾ ഓഫീസിൽ എത്തണം.