udayakumar-65

തൃപ്പൂണിത്തുറ: വടക്കേകോട്ട ചക്കാലമുട്ട് ബോധിവീട്ടിൽ തൈക്കാട്ടുശേരി മുരിങ്ങോത്ത് റിട്ട. സെയിൽസ് ടാക്‌സ് ഓഫീസർ പി. ഉദയകുമാർ (65) നിര്യാതനായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വിദ്യാഭ്യാസ സമിതി മേഖലാ കൺവീനർ, പുരോഗമന കലാസാഹിത്യസംഘം മേഖലാ കമ്മിറ്റി അംഗം എന്നി നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ പൊതുശ്മശ്ശാനത്തിൽ. ഭാര്യ: പ്രസന്നകുമാരി (റിട്ട. അദ്ധ്യാപിക, എൻ.എസ്.എസ് സ്‌കൂൾ). മക്കൾ: പാർവതി (യു.എസ്.എ), വിഷ്ണുപ്രസാദ് (എയർടെൽ ). മരുമകൻ: കിരൺ (യു.എസ്.എ).