cheramar
കേരള ചേരമർ സംഘം മൂവാറ്റുപുഴ താലൂക്ക് യൂണിയൻ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കേരള ചേരമർ സംഘം മൂവാറ്റുപുഴ താലൂക്ക് യൂണിയൻ കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് എൻ.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് സി.എ. ബാബു അദ്ധ്യക്ഷത വഹിച്ചു. രാജൻ മക്കുപാറ, ടി.എ. കൃഷ്ണൻകുട്ടി, സി.കെ. ഷിബു, സജി വടാട്ടുപാറ, അജി, മേഴ്‌സി ജസ്റ്റിൻ, സിജി സുരേഷ്, ജെസമ്മ സണ്ണി, പി.എ. അയ്യപ്പൻ, മണികുട്ടൻ, സുനിത അയ്യപ്പൻ, ബേബി ഗ്ലാഡ്‌സൺ, സുമതി, സി.എം. ബിജു എന്നിവർ പ്രസംഗിച്ചു.