krishnankutty-66

ഐരാപുരം: കുന്നക്കുരുടി കുമ്പകപ്പിള്ളി വീട്ടിൽ കൃഷ്ണൻകുട്ടി (66 - റിട്ട. അസി. വില്ലേജ് ഓഫീസർ, ഐരാപുരം) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: പ്രജീഷ്, പ്രജിത. മരുമക്കൾ: സിത്താര, അനൂപ്.