lalitha-65

പെരുമ്പടപ്പ്: പൈ റോഡിൽ കാന്തക്കൂട്ടിത്തറ ലളിത (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് ഇടക്കൊച്ചി ശ്മശാനത്തിൽ. മക്കൾ: മനോജ്, അജി, വൈജു. മരുമകൻ: ഷാജി.