aityc
ടിമ്പർ തൊഴിലാളി യൂണിയൻ(എ.ഐ.ടി.യു.സി )പായിപ്ര സൊസൈറ്റിപടി യൂണിറ്റ് സമ്മേളനംഇ.കെ.സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.

മൂവാറ്റുപുഴ: ടിമ്പർ തൊഴിലാളി യൂണിയൻ(എ.ഐ.ടി.യു.സി )പായിപ്ര സൊസൈറ്റിപടി യൂണിറ്റ് സമ്മേളനം എ.ഐ.ടി​.യു.സി മണ്ഡലം സെക്രട്ടറി ഇ.കെ.സുരേഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ. മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എ സനീർ, മണ്ഡലം കമ്മിറ്റി അംഗം വി.എം.നവാസ്, സിപിഐ ലോക്കൽ സെക്രട്ടറി കെ.കെ.ശ്രീകാന്ത്, ഇ.ബി.ജലാൽ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.ബി.സലീം (പ്രസിഡന്റ്) ഷെഫീക്ക് മലയിൽ (വൈസ് പ്രസിഡന്റ്) നൈനാർ മുഹമ്മദ് (സെക്രട്ടറി) നവാസ്.ടി​എം(ജോ.സെക്രട്ടറി) ഷെബീർ ടി​.എം(ട്രഷറർ) എന്നിവരെ തി​രഞ്ഞെടുത്തു.