ribeka-85

കോതമംഗലം: കോഴിപ്പിള്ളി പാറച്ചാലിപ്പടി പൊന്നാട്ട് റിബേക്ക (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ഇഞ്ചൂർ മാർ തോമൻ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജുകുട്ടി, ഗ്രേസി (ന്യൂഡൽഹി), ബിനോയി (ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് ഹൈസ്‌കൂൾ, പോത്താനിക്കാട്), ജിജോ (യു.കെ). മരുമക്കൾ: അന്നമ്മ (റിട്ട. ഹെഡ് നഴ്‌സ്), ജോർജ് ഏബ്രഹാം (ന്യൂഡൽഹി), ലില്ലി (ടീച്ചർ, സി.എ.എച്ച്.എസ്, ആയക്കാട്), ബിജി (യു.കെ).