antu-abraham-56

കോതമംഗലം: റിട്ട. എസ്.ഐ (എസ്.ബി.സി.ഐ.ഡി, മൂവാറ്റുപുഴ) വെളിയേൽച്ചാൽ പെലക്കുടിയിൽ ആന്റു എബ്രഹാം (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വെളിയേൽച്ചാൽ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ എൽസി (റിട്ട. എസ്.ഐ, കോതമംഗലം പൊലീസ് സ്റ്റേഷൻ). മക്കൾ: അഞ്ജന, ആഷ്‌ന.