കോതമംഗലം: തൃക്കാരിയൂർ മാങ്കുഴി മഠത്തിൽ ഉണ്ണിക്കൃഷ്ണൻ നമ്പ്യാരുടെ ഭാര്യ സതി നങ്ങ്യാരമ്മ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജിത്ത്, അജിത്.