mathai-96

കോലഞ്ചേരി: പൂത്തൃക്ക വള്ളിക്കാട്ടിൽ (മുറിമറ്റത്തിൽ) മത്തായി (96) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ജോസഫ്, തോമസ്, പൗലോസ്, യാക്കോബ്, ജോയി, ഐസക്, മോഹിനി. മരുമക്കൾ: ജൂലി, മോളി, ബീന, ഡെയ്‌സി, സെലീന, ഷൈലജ, ഓനച്ചൻ.