കോലഞ്ചേരി: കടമറ്റം ചളക്കാട്ടിൽ ചാക്കോപിള്ള (87) നിര്യാതനായി. ഭാര്യ: സാറാമ്മ. മക്കൾ: എൽദോ, തോമസ്. മരുമക്കൾ: മറിയാമ്മ, ജിജി.