എറണാകുളം മറെെൻഡ്രെെവ്: അഖിലേന്ത്യ കരകൗശല കെെത്തറി പ്രദർശന വിപണന മേള രാവിലെ 11 മുതൽ രാത്രി 9 വരെ
ഇടപ്പള്ളി ചങ്ങമ്പുഴ പാർക്ക്: പ്രതിമാസ നാടക പരിപാടി അമ്പലപ്പുഴ അക്ഷര കല അവതരിപ്പിക്കുന്ന വേറിട്ട കാഴ്ചകൾവെെകിട്ട് 6 ന്
നെട്ടേപ്പാടം ചിന്മയ മിഷൻ സത്സംഗ മന്ദിരം: രാമഗീതാ ക്ളാസ്സും ഭഗവദ് ഗീതാ ക്ളാസ്സും വെെകിട്ട് 6 ന്
സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്, കുസാറ്റ് കളമശേരി: ആനുകാലികം - 2019 പ്രഭാഷണ പരമ്പര രണ്ടാം ദിവസം ഭരണ ഘടനാന്തര കേരള സമൂഹം പ്രഭാഷകൻ - പ്രൊഫ. ഹമീദ് ചേന്ദമംഗലൂർ വെെകിട്ട് 4.30 മുതൽ
എറണാകുളം കാരയ്ക്കാമുറി ശിക്ഷക് സദൻ കോൺഫറൻസ് ഹാൾ: മാര്യേജ് ബ്യൂറോ ആൻഡ് ഏജന്റ്സ് അസോസിയേഷൻ അംഗത്വ കാർഡ് വിതരണം രാവിലെ 11 ന്