പാമ്പാക്കുട : ഗ്രാമപഞ്ചായത്തിലെ ലെെഫ് ഭൂരഹിത - ഭവന രഹിത അന്തിമ ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള അർഹതാ പരിശോധനക്ക്ഹാജരാകാത്തവർ അർഹത തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. അവസാന തീയതി നാളെ വെെകിട്ട് 4 വരെ.രേഖകൾ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.