antony

ആലുവ: ചൂർണ്ണിക്കര തായിക്കാട്ടുകര മുന്തിരിപ്പാടം വാടയ്ക്കൽ വീട്ടിൽ വി.എ.ആന്റണി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മുന്തിരിപ്പാടം മരിയപുരം സ്വർഗ്ഗറാണി ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആരോഗ്യം. മക്കൾ: ഷോബി ആന്റണി, ഷാജി, ഷിബി. മരുമക്കൾ: ഷെർലി, ജോസഫ്, പീയൂസ്.