de
ഡെങ്കിപ്പനി പ്രതിരോധ ബോധവത്കരണ പരിപാടി കൗൺസിലർ സുധ ദിലീപ് ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: റെസിഡൻസ് അസോസിയേഷനുകൾ, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ,നഗരസഭാ ഹെൽത്ത് വിഭാഗം എന്നിവരുടെ ആഭിമുഖ്യത്തിൽ നടന്ന ഡെങ്കിപ്പനി പ്രതിരോധ ബോധവത്ക്കരണ പരിപാടി കൗൺസിലർ സുധ ദിലീപ് ഉദ്ഘാടനം ചെയ്തു. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ.എസ്. ദിലീപ് കുമാർ അദ്ധ്യക്ഷനായി. പി.രംഗ ദാസപ്രഭു, കുരുവിളാ മാത്യൂസ്, ഏലൂർ ഗോപിനാഥ്, ടി.എൻ. പ്രതാപൻ, രാധാകൃഷ്ണകമ്മത്ത് എന്നിവർ സംസാരിച്ചു.