കോലഞ്ചേരി: പൂതൃക്ക പഞ്ചായത്ത് കേരളോത്സവം 26,27 നവംബർ 2,3 തീയതികളിൽ നടക്കും. കലാകായിക മൽസരങ്ങളിൽ പങ്കെടുക്കുന്നവർ 25ന് മുമ്പായി ഓൺ ലൈനിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.