വൈറ്റില സെക്ഷൻ: ഐഷാ ബീഡി ട്രാൻസ്‌ഫോർമർ, അഞ്ചുമുറി, കൂത്തപ്പാടി, ഐഷാ റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
കണ്ണമാലി സെക്ഷൻ: കണ്ണമാലി കാട്ടിപ്പറമ്പ് മുതൽ കൈതവേലി വരെ ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ
ഏലൂർ സെക്ഷൻ: മഞ്ഞുമ്മൽ കളച്ചൂർ റോഡ്, ലക്ഷംവീട് കോളനി റോഡ് എന്നിവിടങ്ങളിലും പരിസരങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 6 വരെ