kochi-metro-
മെട്രോ സിറ്റി എന്ന് വിളിപ്പേരുണ്ടെങ്കിലും കൊച്ചിയിലെ പ്രധാന പ്രശ്നങ്ങളിലൊന്നായ മാലിന്യപ്രശ്നത്തിന് ഇതുവരെ അറുതി വന്നിട്ടില്ല. എറണാകുളം സൗത്ത് മേൽപ്പാലത്തിന് മുകളിലൂടെ കടന്ന് പോകുന്ന മെട്രോ ട്രെയിനും താഴെയായി മാലിന്യക്കൂമ്പാരവും കാണാം