ആലുവ: ജല അതോറിറ്റി സിവിഷൻ സ്റ്റോർ കോമ്പൗണ്ടിനകത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ന് ആലുവ നഗരസഭ, കീഴ്മാട് പഞ്ചായത്ത് പ്രദേശങ്ങളിൽ ഭാഗികമായി കുടിവെള്ളം മുടങ്ങും.