george-63

കോതമംഗലം: അങ്ങാടി വാഴേപ്പറമ്പിൽ വി.ഒ.ജോർജ് (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: മേരി. മക്കൾ: സിനോബി, സീന. മരുമക്കൾ: സ്മിത, ജോസഫ്‌