vijayakumar-70

കോതമംഗലം: തൃക്കാരിയൂർ മത്തായിക്കുടിയിൽ എം.ആർ. വിജയകുമാർ (70-റിട്ട: ബി.ഡി.ഒ ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തകുമാരി. മക്കൾ: അരുൺ, അനൂപ്. മരുമകൾ: രജിത.