കോലഞ്ചേരി:കേരള കർഷകസംഘം ജില്ലാ സമ്മേളനം നവംബർ 25,26,27 തീയതികളിൽ കോലഞ്ചേരിയിൽ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് കോലഞ്ചേരി എ.കെ.ജി ഭവനിൽ നടക്കും. വൈകിട്ട് അഞ്ചിന് സി.പി.എം ജില്ലാ സെക്രട്ടറി സി .എൻ മോഹനൻ ഉദ്ഘാടനം ചെയ്യും. കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോപി കോട്ടമുറിക്കൽ പങ്കെടുക്കും.