പറവൂർ : നീണ്ടൂർ തോരണത്തിങ്കൽ ഭഗവതി ക്ഷേത്രത്തിൽ വിശേഷാൽ ആയില്യം പൂജയും നൂറും പാലും ഇന്ന് നടക്കും. രാവിലെ എഴിന് വിശേഷാൽ ആയില്യംപൂജ, തുടർന്ന് നൂറും പാലും.