കിഴക്കമ്പലം: വൈദ്യുത സെക്ഷനു കീഴിൽ അമ്പലപ്പടി,വിലങ്ങ്, ചേലക്കുളം, കാവുങ്ങൽ പറമ്പ്, ഊട്ടിമറ്റം, മലേപ്പള്ളി, സൗത്ത് കാരുകുളം എന്നിവിടങ്ങളിൽ ഇന്ന് 9 മുതൽ 4 വരെ വൈദ്യുതി മുടങ്ങും