മട്ടാഞ്ചേരി: പുതിയ റോഡ് സീലാട്ട് പറമ്പിൽ അബ്ദുൾ ജലീൽ (67) നിര്യാതനായി. ഭാര്യ: യഹിയാമ. മക്കൾ: അസ്ലം, സൗമി. മരുമക്കൾ: മുജീബ് റഹ് മാൻ, ഷെറിൻ