ശ്രീമൂലനഗരം: തെറ്റാലി ആനിക്കാട് വീട്ടിൽ അബ്ദുൽകരീം (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷെക്കീർ, ജമീല, സുബൈദ, ഷെറീന, ഷെമീന, സുബൈർ. മരുമക്കൾ: ഷിഹാബ്, റഹീം, അബ്ദു റഷീദ്, അബു, ഫസീല