കൊച്ചി: വിവിധ തൊഴിലധിഷ്ടിത കോഴ്സുകളിലേക്ക് കെൽട്രോൺ നോളജ് സെന്റർ സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. പ്രൊഫഷണൽ അക്കൗണ്ടൻസി, വിഷ്വൽ എഫക്ട്, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, സിവിൽ ആർക്കിടെക്ചർ ഡ്രാഫ്റ്റിംഗ് ആൻഡ് ലാന്റ് സർവെ, ഫയർ ആൻഡ് സേഫ്റ്റി, ടീച്ചേഴ്സ് ട്രെയിനിംഗ് കോഴ്സ് തുടങ്ങി ഒരു വർഷത്തെ പ്രൊഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും ഹൃസ്വകാല സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുമാണ് സ്പോട്ട് അഡ്മിഷൻ. വിവരങ്ങൾക്ക് 0484-2632321, 8136802304