annamkutty-98

പറവൂർ: കുഞ്ഞിത്തൈ തച്ചിലകത്ത് അന്നം കുട്ടി (98) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് കുഞ്ഞിത്തൈ സെന്റ് ഫ്രാൻസിസ് സേവ്യർ ചർച്ച് സെമിത്തേരിയിൽ. മക്കൾ: ജോസി, ജോൺ, ജോർജ് (കുഞ്ഞിത്തൈ സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്), ജോയി (കായിക അദ്ധ്യാപകൻ, കൂട്ടുകാട് സാന്താക്രൂസ് സ്‌കൂൾ), മോളി, ലില്ലി, റീന. മരുമക്കൾ: ക്‌ളീറ്റസ്, പോൾ പെരേര (മഠത്തിൽ ഫാർമസി, പറവൂർ), പൗലോസ്, ബെറ്റി, ചിന്ന, ജാൻസി, ഗിൽഷ.