കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറിയിൽ ഇന്ത്യയിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് 25 ന് വൈകിട്ട് 5 മണിക്ക്

' ഇന്ത്യൻ സമ്പദ്ഘടനയുടെ വർത്തമാനം" എന്ന വിഷയത്തിൽ സെമിനാർ നടക്കും. മുൻ എം.പി. കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. ജോർജ് ജോസഫ് വിഷയം അവതരിപ്പിക്കും. എസ്. രമേശൻ അദ്ധ്യക്ഷത വഹിക്കും.