പുത്തൻകുരിശ്: ഐനാമുകൾ നെടുമ്പനാൽ ശാരദ (67) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ: ജയൻ, രജനി. മരുമക്കൾ: ബിന്ദു, ശ്രീകുമാർ.