പള്ളുരുത്തി: കുമ്പളങ്ങി പാറാത്തും വീട്ടിൽ പി.കെ.രാജൻ (85) നിര്യാതനായി. മക്കൾ: പരേതനായ സരള, ബാബുരാജ്, തമ്പി (ശ്രീകുമാർ), പ്രദീപ്. മരുമക്കൾ: ഷീല, സുധ