കോതമംഗലം: പെരുമണ്ണൂർ വേങ്ങൂരാൻ ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (63) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് പെരുമണ്ണൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. മക്കൾ: റിൻസി, റീന, റിജോ. മരുമക്കൾ: ബേബി, അജു, ആശ.