ganesh-56

ഉദയംപേരൂർ: കൊച്ചുവാഴപ്പള്ളിൽ കെ.കെ. ഗണേഷ് (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃപ്പൂണിത്തുറ പൊതൂശ്മശാനത്തിൽ. ഭാര്യ: മഞ്ജുള. മക്കൾ: അനഘ, അഖില, അമിത.