രശ്മി ആർ. നായർ
ഐമുറി: പടിക്കൽ പുത്തൻവീട്ടിൽ സന്തോഷ്‌കുമാർ (ഇൻകംടാക്‌സ്, എറണാകുളം) ഭാര്യ രശ്മി ആർ. നായർ (46 - കുറുപ്പംപടി സർവീസ് സഹകരണ ഈവിനിംഗ് ബ്രാഞ്ച് മാനേജർ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൾ: അക്ഷര (വിദ്യാർത്ഥിനി). സഹോദരൻ: രഞ്ജിത്ത് ആർ. നായർ (ന്യൂസിലാന്റ്).
പൗലോ ജോസ്
അങ്കമാലി: ഐരുക്കാരൻ പൗലോ ജോസ് (73) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30ന് ആനപ്പാറ ഫാത്തിമ മാതാപള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയം. മക്കൾ: ബിജു, ബിജി. മരുമക്കൾ: ലിൻസി, ജോയി.
യോഹന്നാൻ
അങ്കമാലി: നായത്തോട് പൈനാടത്ത് യോഹന്നാൻ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് നായത്തോട് സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: സാറാകുട്ടി. മക്കൾ: നിസ്, നീന, നിമ്മി. മരുമക്കൾ: ലാലു, ബിജു, വിപിൻ