ഇലഞ്ഞി: പെരിയപ്പുറം പരേതനായ ജോർജ് നിധീരിയുടെ ഭാര്യ റോസക്കുട്ടി നിധീരി (93) നിര്യാതയായി. ഇലഞ്ഞി വരിക്കാനിക്കൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ ഏലിയാമ്മ, കുഞ്ഞമ്മ, തങ്കച്ചൻ, ജോഷി, ആന്റണി, സെലീനാമ്മ, ജോണി (അയർലാൻഡ്), മേരിക്കുഞ്ഞ്, ജെസി (കുവൈറ്റ്). മരുമക്കൾ: പരേതനായ ആന്റണി, ജോസ് , ബേബി, ജസീന്ത, ഗ്രേസി, ഷിലാ, ജെയ്‌മോൾ, തങ്കച്ചൻ, രാജു. സംസ്കാരം നാളെ (വെള്ളി) 10ന് പെരിയപ്പുറം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് കത്തോലിക്കാ പള്ളിയിൽ.