കീഴില്ലം സർവീസ് സഹകരണ ബാങ്കിൽ ലാഭവിഹിതം വിതരണം ബാങ്ക് പ്രസിഡന്റ് ആർ. എം രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിൽ ലാഭവിഹിതം വിതരണം ചെയ്തു. ബാങ്ക് അങ്കണത്തിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രവി എസ് നായർ, ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു.