antony

വൈപ്പിൻ: പള്ളിപ്പുറം മാളിയേക്കൽ എം.പി.ആന്റണി (77) നിര്യാതനായി. സംസ്‌കാരം നടത്തി. കോൺഗ്രസ് ഐ മുൻ മണ്ഡലം പ്രസിഡന്റായിരുന്നു. ഭാര്യ: ബീന. മക്കൾ : ഐൻസ്റ്റീൻ, അക്കുലു, അനേഷ്യ, അനാർക്കലി. മരുമക്കൾ :ബിനോയ്, ഡെയ്‌സൺ, ബിനോയ് .